
റിപ്പോര്‍ട്ട്
ബി.സി.സി.ഐയുടെ ഭരണ ഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു
By ന്യൂസ് ഡെസ്ക്
•
September 15, 2022
ന്യൂഡൽഹി: ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ ഭരണ കാലാവധി നീട്ടാൻ അനുവദിക്കുന്ന ബി.സി.സി.ഐയുടെ ഭരണ ഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. നിർദിഷ്ട കാലയളവിനുശേഷം ഇരുവർക്കും സ്ഥാനങ്ങളിൽ തുടരാം....
Read full story










