റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോയ ഓട്ടോറിക്ഷ തീപ്പിടിച്ചു. ആര്‍ക്കും അപായമില്ല
August 20, 2020 - 4:55 pm
കോഴിക്കോട് : ഇരിങ്ങാടന്‍ പളളികോവൂര്‍ ബൈപാസിലാണ് സംഭവം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് രോഗിയുമായി പോവുകയായിരുന്നു ഓട്ടോ.
പിന്‍വശത്തു നിന്നും പുക ഉയരുന്നത് കണ്ട് വണ്ടി നിര്‍ത്തി ഡ്രൈവര്‍ എല്ലാവരെയും പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല.