റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെറും ഡ്രാമയല്ല, ഇത് സംഭവ കഥ

August 13, 2020 - 12:09 pm

മുംബൈ: ബോബി ഡിയോൾ നായകനായി പുറത്തിറങ്ങുന്ന ക്രൈം ഡ്രാമയായ ‘ക്ലാസ് ഓഫ് 83 ‘ പറയുന്നത് യഥാർത്ഥ സംഭവങ്ങൾ.

ചിത്രത്തിന്റെ പുതിയ സ്റ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യഥാർത്ഥത്തിൽ നടന്ന ഒരു പൊലീസ് കഥയാണിത്.

അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്ത ചിത്രത്തിന് വിജു ഷാ ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലിസ് നിര്‍മിച്ച നെറ്റ്ഫ്ളിക്സ് ചിത്രം ആഗസ്റ്റ് 21ന് റിലീസ് ചെയ്യും.

ബോബി ഡിയോള്‍ ഡീന്‍ വിജയ് സിംഗ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അനൂപ് സോണി, ജോയ് സെന്‍ഗുപ്ത, നിനാദ് മഹാജാനി, വിശ്വജിത് പ്രധാന്‍, ഭൂപേന്ദ്ര ജാദാവത്ത്, സമീര്‍ , ഹിതേഷ് ഭോരാജ്, പൃഥ്വിക് പ്രതാപ് എന്നിവരും അഭിനയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *