വെറും ഡ്രാമയല്ല, ഇത് സംഭവ കഥ

August 13, 2020

മുംബൈ: ബോബി ഡിയോൾ നായകനായി പുറത്തിറങ്ങുന്ന ക്രൈം ഡ്രാമയായ ‘ക്ലാസ് ഓഫ് 83 ‘ പറയുന്നത് യഥാർത്ഥ സംഭവങ്ങൾ. ചിത്രത്തിന്റെ പുതിയ സ്റ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യഥാർത്ഥത്തിൽ നടന്ന ഒരു പൊലീസ് കഥയാണിത്. അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്ത ചിത്രത്തിന് …