
റിപ്പോര്‍ട്ട്
തൃശ്ശൂർ: വീട് അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച കേസില്‍ വീട്ടുടമ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
February 10, 2022
തൃശ്ശൂർ: കെട്ടിട നികുതി നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട മേല്‍ പരിശോധനയ്ക്കായി വീട്ടിലെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയും അവരെ തെറി വിളിക്കുകയും ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റില്‍. അടാട്ട് രോഹിണി ഭവനില്‍ നാരായണ ദാസ് മകന്‍ സഞ്ജുദാസാണ് അറസ്റ്റിലായത്. ജില്ലയില്‍ ആഢംബര നികുതിയുമായി ബന്ധപ്പെട്ട് വില്ലേജ്...
Read full story


