അഞ്ജലിയുടെ കുടുംബത്തിന് സഹായവുമായി ഷാറുഖിന്റെ എന്‍.ജി.ഒ

January 9, 2023

ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ ഇടിച്ചിട്ട കാര്‍ റോഡിലൂടെ 12 കിലോമീറ്ററോളം വലിച്ചിഴതിനെ തുടര്‍ന്നു മരിച്ച അഞ്ജലി സിങ്ങിന്റെ കുടുംബത്തിന് സഹായഹസ്തവുമായി ബോളിവുഡ് നടന്‍ ഷാറുഖ് ഖാന്റെ നേതൃത്വത്തിലുള്ള എന്‍ജിഒ. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലിചെയ്തിരുന്ന അഞ്ജലി (20). പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന …

പത്താന്റെ രണ്ടാമത്തെ ഗാനം ഡിസംബർ 22 ന് പുറത്തിറങ്ങും

December 22, 2022

സിദ്ധാര്‍ത്ഥ ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താൻ.ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ത്സൂമേ ജോ പഠാന്‍ എന്ന ഗാനം ഡിസംബർ 22 ന് പുറത്തിറങ്ങുന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഷാരൂഖ് ഖാന്‍ എത്തുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ഡിപിള്‍ കപാഡിയ, ഷാജി ചൗധരി, …

വിജയ് സേതുപതിക്ക് പ്രതിഫലം 21 കോടി

September 2, 2022

ആറ്റ്ലി സംവിധാനം ചെയ്ത് ഷാരൂഖ്ഖാൻ ഖാന്‍, നയന്‍താര എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ജവാൻ എന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തിയ വിജയ് സേതുപതിയുടെ പ്രതിഫലം 21 കോടി .വിജയ് സേതുപതി ഒരു സിനിമയ്ക്കായി വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. നയന്‍താരയുടെയും അറ്റ്‌ലിയുടെയും …

ജാമ്യക്കാരിയായി ജൂഹി ചൗള

October 30, 2021

മുംബൈ: ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ആള്‍ജാമ്യം നിന്നത് പ്രശസ്ത ബോളിവുഡ് നടി ജൂഹി ചൗള.നിരവധി സിനിമകളില്‍ ആര്യന്റെ പിതാവ് ഷാരുഖിന്റെ സഹപ്രവര്‍ത്തകയായിരുന്നു അവര്‍. ഐ.പി.എല്‍. ക്രിക്കറ്റ് ടീമായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ സഹ ഉടമകളുമാണ്. അടുത്തിടെ ഐ.പി.എല്‍. കളിക്കാരുടെ …

ഷാരുഖില്‍ നിന്ന് 25 കോടി തട്ടാന്‍ ശ്രമമെന്ന് ആരോപണം: വാങ്കഡെയ്ക്കെതിരേ വിജിലന്‍സ് അന്വേഷണം

October 26, 2021

മുംബൈ: ആര്യനെ രക്ഷിക്കാനായി ഷാരൂഖ് ഖാനില്‍ നിന്ന് വാങ്കഡെ അടക്കമുള്ളവര്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് 25 കോടി രൂപയുടെ …

മുംബൈ ലഹരിക്കേസ്; സാക്ഷിമൊഴിയിൽ വെട്ടിലായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

October 25, 2021

മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ലഹരി കേസിൽ സാക്ഷിയുടെ സത്യവാങ്മൂലത്തിൽ വെട്ടിലായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. കേസ് അന്വേഷിക്കുന്ന എൻ.സി.ബി സോണൽ ഡയറക്ടറായ സമീർ വാങ്കഡെ പണം വാങ്ങിയെന്നതാണ് കോടതി മുൻപാകെ സാക്ഷിയുടെ വെളിപ്പെടുത്തൽ. …

മകനെ കാണാന്‍ ഷാരൂഖ് ഖാന്‍ ജയിലിലെത്തി

October 21, 2021

മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് നടന്‍ ഷാരുഖ് ഖാന്‍ ജയിലിലെത്തി. മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് അദ്ദേഹം എത്തിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഒക്ടോബര്‍ എട്ടു മുതല്‍ ജയിലില്‍ കഴിയുകയാണ്. കൊവിഡ് നിയന്ത്രണത്തില്‍ …

എന്‍.സി.ബി. ഡയറക്ടര്‍ വാങ്കഡെയെ നിരീക്ഷിക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

October 13, 2021

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ നിരീക്ഷിക്കാന്‍ പോലീസിനോ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനോ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് …

ബുർജു ഖലീഫയുടെ വാളിൽ മലായാളി താരം ജുമാന ഖാൻ

January 5, 2021

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്‌ ഖലീഫയുടെ വാളിൽ ഇനി മലയാളി താരം കൂടിയായ ജുമാന ഖാന്റെ ചിത്രവും . പ്രശസ്തരായ നിരവധിപേരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. അവസാനമായി ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ ചിത്രമാണ് ബുര്‍ജ്‌ ഖലീഫയുടെ …

ഇനി ഇടവേള ഇല്ല: തിരിച്ച് വരുന്നുവെന്ന് ഷാരുഖ് ഖാന്‍

January 3, 2021

മുംബൈ: വലിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് കിങ് ഷാരുഖ് ഖാന്‍ അഭിനയിക്കുന്ന സിനിമ ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ.2018 ഡിസംബറില്‍ പുറത്തിറങ്ങിയ ‘സീറോ’ കനത്ത പരാജയമായ ശേഷം ഷാരുഖ് സിനിമയില്‍ നിന്ന് നീണ്ട അവധിയെടുക്കുകയായിരുന്നു. പുതുവര്‍ഷ ആശംസകള്‍ക്കൊപ്പം ആരാധകര്‍ക്കായി അദ്ദേഹം നടത്തിയ പ്രഖ്യാപനമാണ് …