അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പാലക്കാട് പോത്തുണ്ടി ഡാം തുറന്നേക്കാം

August 13, 2020 - 2:37 pm

പാലക്കാട് : പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍  മഴ തുടര്‍ന്ന് നീരൊഴുക്ക് കൂടിയാല്‍ ഓഗസ്റ്റ് 13 ന് നിയന്ത്രിതമായ അളവില്‍ ജലം തുറന്നു വിടുമെന്നും പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 103.84 മീറ്ററും പരമാവധി ജലനിരപ്പ് 108.304 മീറ്ററുമാണ്. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7035/Pothundi-dam.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *