റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൃദയഭേദകമായ വാർത്തയാണ് കരിപ്പൂരിലെ വിമാന ദുരന്തമെന്ന് സിനിമാതാരം കരീന കപൂർ ട്വീറ്റ് ചെയ്തു

August 10, 2020 - 11:58 am

മുംബൈ: കോഴിക്കോട് വിമാന അപകടത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങളുടെ ദു:ഖത്തോടൊപ്പം കരീന കപൂർ ചേർന്ന് നിൽക്കുന്നു .

Read more… കരിപ്പൂരിൽ എയർഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി അപകടം: വിമാനം രണ്ടായി പിളർന്ന നിലയിൽ. പൈലറ്റടക്കം പതിനേഴു മരണം. നിരവധി പേർക്ക് ഗുരുതര പരിക്ക്.

നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ തീരുമാനമെടുത്ത ക്യാപ്റ്റൻ ദീപക് സാട്ടെയ്ക്ക് ബിഗ് സല്യൂട്ട് എന്ന് കുറിച്ച കരീന അദ്ദേഹത്തിന്റെയും ജീവൻ നഷ്ടപ്പെട്ട മറ്റ് ക്ര്യൂ മെമ്പർമാരുടെയും കുടുംബങ്ങളെയും ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു.


അങ്ങേയറ്റം വേദനാജനകം എന്ന് മോഹൻലാലും അനുശോചനക്കുറിപ്പിൽ എഴുതി. രാജമല മണ്ണിടിച്ചലിൽ മരിച്ചവർക്കും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *