മലപ്പുറത്തിന് ആദരം: നടൻ സൂര്യ

August 13, 2020

ചെന്നൈ : കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്ത നടൻ സൂര്യ മലപ്പുറത്തെ ജനങ്ങളെ എടുത്തു പറഞ്ഞ് സല്യൂട്ട് ചെയ്തു. കോവിഡ് ആശങ്കയേയും മഴയെയും വകവയ്ക്കാതെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ വിമാനത്താവള പരിസരത്തെ നാട്ടുകാരെ മലപ്പുറത്തുകാർ …

നമുക്ക് പരിചിതമല്ലാത്ത ദുരന്തങ്ങളുടെ കാലമാണിതെന്ന് മമ്മൂട്ടി

August 10, 2020

കൊച്ചി: നമുക്ക് ഒട്ടും പരിചിതമല്ലാത്ത്, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത് ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ക്കു കാഠിന്യമേറുന്നു. പ്രളയം, മലയിടിച്ചില്‍, വിമാന ദുരന്തം …

ഹൃദയഭേദകമായ വാർത്തയാണ് കരിപ്പൂരിലെ വിമാന ദുരന്തമെന്ന് സിനിമാതാരം കരീന കപൂർ ട്വീറ്റ് ചെയ്തു

August 10, 2020

മുംബൈ: കോഴിക്കോട് വിമാന അപകടത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങളുടെ ദു:ഖത്തോടൊപ്പം കരീന കപൂർ ചേർന്ന് നിൽക്കുന്നു . നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ തീരുമാനമെടുത്ത ക്യാപ്റ്റൻ ദീപക് സാട്ടെയ്ക്ക് ബിഗ് സല്യൂട്ട് എന്ന് കുറിച്ച കരീന അദ്ദേഹത്തിന്റെയും ജീവൻ നഷ്ടപ്പെട്ട മറ്റ് ക്ര്യൂ …

അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും

August 8, 2020

തിരുവനന്തപുരം: കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് സിനിമാ ലോകത്തെയും കായിക ലോകത്തെയും പ്രമുഖർ . പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നൂവെന്നും സച്ചിൻ ടെൻഡുൽകർ ട്വീറ്റ് ചെയ്തപ്പോൾ, അപകടത്തിൽ പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് കോഹ്ലി ട്വിറ്ററിൽ പറഞ്ഞു. അപകടം ഞെട്ടിക്കുന്നതായും യാത്രക്കാർക്കും ജീവനക്കാർക്കുമായി …