റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തരയുടെ രാസപരിശോധനാ ഫലം പുറത്തു വന്നു. മരിച്ചത് മൂർഖന്‍ പാമ്പിന്‍റെ കടികൊണ്ടുതന്നെ; ആന്തരാവയവങ്ങളില്‍ സിട്രിസന്‍റെ അംശം.

July 18, 2020 - 5:13 pm

കൊല്ലം: അഞ്ചലില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന ഉത്തരയുടെ മരണം മൂര്‍ഖന്‍ പാമ്പിന്റെ കടികൊണ്ടുതന്നെയെന്ന് സ്ഥിരീകരിച്ചു. രാസപരിശോധനാ ഫലം പുറത്തു വന്നതോടെയാണ് സൂരജിന്റെ മൊഴി സ്ഥിരീകരിക്കുന്ന നിലയിലുള്ള റിപ്പോര്‍ട്ട് ലഭിച്ചത്. ഉത്രയുടെ ആന്തരാവയവങ്ങളില്‍ സിട്രിസന്റെ അംശം കണ്ടെത്തിയെന്ന് പരിശോധനാ ഫലം പറയുന്നു. പരിശോധനാ ഫലം അന്വേഷണ സംഘത്തിന് കൈമാറി. അടുത്ത മാസം തന്നെ കുറ്റ പത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *