റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ശബ്ദത്തെക്കാൾ പതിനേഴ് മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന മിസൈലാണിത്. പസഫിക് സമുദ്രത്തിൽ ഇക്കഴിഞ്ഞ മാർച്ചിലാണ് പരീക്ഷണം നടത്തിയത്.

നാല് വർഷത്തിനകം 40 ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണങ്ങൾ കൂടി നടത്തുവാനാണ് സൈന്യം പദ്ധതിയിട്ടിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമാണ് ഇക്കാര്യം പുറത്തു വിട്ടത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കര്യം ഔദ്യോഗികമായി അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *