റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആർബിഐയുടെ പ്രഖ്യാപനങ്ങളെ പ്രകീർത്തിച്ച് മോദി

March 27, 2020 - 2:32 pm

ന്യൂഡൽഹി മാർച്ച്‌ 27: റിസേർവ് ബാങ്കിന്റെ പ്രഖ്യാപനങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആർബിഐ എടുത്തിരിക്കുന്നത് വലിയൊരു ചുവട് വെയ്പ്പാണെന്നും മോദി കൂട്ടിച്ചേർത്തു. പ്രഖ്യാപനങ്ങൾ മധ്യവർഗക്കാർക്കും വാണിജ്യത്തിനും സഹായകമാകുമെന്നും മോദി പറഞ്ഞു

ആർബിഐ പ്രഖ്യാപനങ്ങൾ പണലഭ്യത ഉറപ്പുവരുത്തും. കോവിഡ് വ്യാപനത്തിൽ വെല്ലുവിളികൾ നിന്ന് നമ്മുടെ സമ്പദ്ഘടനയെ രക്ഷിക്കുന്നതിന് വേണ്ടി വലിയൊരു ചുവടുവെപ്പാണ് ആർബിഐ സ്വീകരിച്ചിരിക്കുന്നതെന്നും മോദി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *