റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫെബ്രുവരി 15 മുതല്‍ 20 വരെ ഫാസ്ടാഗ് സൗജന്യമായി ലഭിക്കും

February 13, 2020 - 10:35 am

ന്യൂഡല്‍ഹി ഫെബ്രുവരി 13: ഫെബ്രുവരി 15 മുതല്‍ 20 വരെ ഫാസ്ടാഗ് സൗജന്യമായി ലഭിക്കുമെന്ന് ദേശീയപാതാ അതോറിറ്റി. ടോള്‍പ്ലാസയില്‍ വാഹനം കടന്നുപോകാന്‍ ദേശീയപാതാ അതോറിറ്റി ഏര്‍പ്പെടുത്തിയതാണ് ഫാസ്ടാഗ്. ഫാസ്ടാഗ് വിതരണം ചെയ്യുന്ന ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് വാഹനത്തിന്റെ ആര്‍സിയുമായി പോയാല്‍ ഫാസ്ടാഗ് സൗജന്യമായി ലഭിക്കുമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. ഫാസ് ടാഗിന് 100 രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *