ഫെബ്രുവരി 15 മുതല്‍ 20 വരെ ഫാസ്ടാഗ് സൗജന്യമായി ലഭിക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 13: ഫെബ്രുവരി 15 മുതല്‍ 20 വരെ ഫാസ്ടാഗ് സൗജന്യമായി ലഭിക്കുമെന്ന് ദേശീയപാതാ അതോറിറ്റി. ടോള്‍പ്ലാസയില്‍ വാഹനം കടന്നുപോകാന്‍ ദേശീയപാതാ അതോറിറ്റി ഏര്‍പ്പെടുത്തിയതാണ് ഫാസ്ടാഗ്. ഫാസ്ടാഗ് വിതരണം ചെയ്യുന്ന ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് വാഹനത്തിന്റെ ആര്‍സിയുമായി പോയാല്‍ ഫാസ്ടാഗ് …

ഫെബ്രുവരി 15 മുതല്‍ 20 വരെ ഫാസ്ടാഗ് സൗജന്യമായി ലഭിക്കും Read More