ദേശീയപാത ടോൾ ഫീ പ്ലാസകളിൽ ലഭ്യമായ ഡിസ്കൗണ്ട് നേടുന്നതിന് ഫാസ്റ്റാഗ് നിർബന്ധമാക്കി

August 26, 2020

തിരുവനന്തപുരം: ദേശീയപാത ടോൾ പ്ലാസകളിൽ മടക്കയാത്രയ്ക്കുള്ള ടോൾ ഡിസ്കൗണ്ടും മറ്റ് ആനുകൂല്യങ്ങൾക്കും ഫാസ്റ്റാഗ് നിർബന്ധമാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനകം തിരിച്ചുവരുമ്പോൾ ലഭിക്കുന്ന ഡിസ്കൗണ്ടിനും  മറ്റു  പ്രാദേശിക ആനുകൂല്യങ്ങൾക്കുമാണ്  ഫാസ്റ്റാഗ് നിർബന്ധമാക്കിയത്. 2008 ലെ ദേശീയപാതാ ഫീസ് …

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനു മുന്‍പും നാഷണല്‍ പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴും ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം എന്‍ഐസിയോട് ആവശ്യപ്പെട്ടു

July 13, 2020

ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴോ,  ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴോ, ഫാസ്ടാഗ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തീരുമാനിച്ചു. നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (NETC), ‘വാഹന്‍’ (VAHAN) പോര്‍ട്ടലുമായി പൂര്‍ണമായി ബന്ധിപ്പിച്ചെന്നും 2020 മെയ് …

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനു മുന്‍പും നാഷണല്‍ പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴും ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം എന്‍ഐസിയോട് ആവശ്യപ്പെട്ടു

July 12, 2020

രാജ്യമെമ്പാടുമുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴോ,  ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴോ, ഫാസ്ടാഗ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തീരുമാനിച്ചു. നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (NETC), ‘വാഹന്‍’ (VAHAN) പോര്‍ട്ടലുമായി പൂര്‍ണമായി ബന്ധിപ്പിച്ചെന്നും 2020 മെയ് 14 …

ഫെബ്രുവരി 15 മുതല്‍ 20 വരെ ഫാസ്ടാഗ് സൗജന്യമായി ലഭിക്കും

February 13, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 13: ഫെബ്രുവരി 15 മുതല്‍ 20 വരെ ഫാസ്ടാഗ് സൗജന്യമായി ലഭിക്കുമെന്ന് ദേശീയപാതാ അതോറിറ്റി. ടോള്‍പ്ലാസയില്‍ വാഹനം കടന്നുപോകാന്‍ ദേശീയപാതാ അതോറിറ്റി ഏര്‍പ്പെടുത്തിയതാണ് ഫാസ്ടാഗ്. ഫാസ്ടാഗ് വിതരണം ചെയ്യുന്ന ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് വാഹനത്തിന്റെ ആര്‍സിയുമായി പോയാല്‍ ഫാസ്ടാഗ് …

ഫാസ്ടാഗ്: പാലിയേക്കരയില്‍ പ്രദേശവാസികളുടെ ജനകീയ പണിമുടക്ക്

January 23, 2020

തൃശൂര്‍ ജനുവരി 23: പുതുക്കാട് നിയോജക മണ്ഡലത്തില്‍ ഇന്ന് പണിമുടക്ക്. പാലിയേക്കരയില്‍ പ്രദേശവാസികളാണ് ജനകീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പുതിയ സൗജന്യ പാസുകള്‍ അനുവദിക്കാത്തതും ഫാസ്ടാഗിലേക്ക് മാറുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് …

ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

January 15, 2020

തൃശ്ശൂര്‍ ജനുവരി 15: ടോള്‍ പ്ലാസകളില്‍ ബുധനാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കും. പലയിടത്തും ഇത് ഗതാഗതക്കുരുക്കിന് വഴിവെച്ചേക്കുമെന്ന ആശങ്കയുണ്ട്. കേരളത്തില്‍ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ രാവിലെ 10 മണി മുതല്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കി തുടങ്ങും. നിലവില്‍ 12 ടോള്‍ …

ഫാസ്ടാഗുകള്‍ നാളെ മുതല്‍ നിര്‍ബന്ധം

January 14, 2020

കൊച്ചി ജനുവരി 14: ടോള്‍ പ്ലാസകളില്‍ ബുധനാഴ്ച മുതല്‍ ഫാസ്ടാഗുകള്‍ നിര്‍ബന്ധം. ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് നിര്‍ബന്ധമാണ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ പോകേണ്ടി വരും. പാലിയേക്കര ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ അഞ്ച് ട്രാക്കുകളിലും ഫാസ്ടാഗ് …

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേയ്മെന്റ്‌ ബാങ്ക്

January 13, 2020

ന്യൂഡല്‍ഹി ജനുവരി 13: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേസ്മെന്റ്‌ ബാങ്ക്. 30 ലക്ഷം ഫാസ്ടാഗുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് പേടിഎം അറിയിച്ചു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫാസ്ടാഗും അവതരിപ്പിക്കുന്നത്. 50 ലക്ഷം പേര്‍ക്ക് …

നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം: ടോളുകളില്‍ കനത്ത തിരക്ക്

December 14, 2019

കൊച്ചി ഡിസംബര്‍ 14: ടോള്‍ പിരിവിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനിരിക്കെ കൊച്ചിയിലും തൃശ്ശൂര്‍ പാലിയേക്കരയിലും കനത്ത തിരക്ക്. 40 ശതമാനത്തില്‍ താഴെ വാഹനങ്ങളാണ് ഫാസ്ടാഗ് എടുത്തിട്ടുള്ളത്. ഫാസ്ടാഗ് എടുത്തവര്‍ക്ക് ഇത് റീചാര്‍ജ്ജ് ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ദേശീയ പാതയിലെ ടോളുകളിലൂടെ …