സൗജന്യ വാക്‌സിനും ഭക്ഷണവും: രാജ്യത്തിന്റെ അധിക ചെലവ് 11 ബില്യണ്‍ ഡോളറെന്ന് റിപ്പോര്‍ട്ട്

June 9, 2021

ന്യൂഡല്‍ഹി: കൊറോണ വൈറസ് അണുബാധ മൂലം ജീവിതോപാധികള്‍ നശിച്ച ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സൗജന്യ വാക്സിനും ഭക്ഷണവും നല്‍കുന്നതിന് ഇന്ത്യ 800 ബില്യണ്‍ രൂപ (11 ബില്യണ്‍ ഡോളര്‍) അധികമായി ചെലവഴിക്കേണ്ടിവരുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്.ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാഷ്ട്രമായ സര്‍ക്കാര്‍ ദരിദ്രര്‍ക്കും …

ആദ്യ ദിനം വാക്‌സിനേഷന്‍ സൗകര്യം പ്രയോജനപ്പെടുത്തുക 3 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍

January 14, 2021

ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ദിവസമായ ജനുവരി 16ന് 2,934 പ്രദേശങ്ങളില്‍ നിന്നായി 3 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവയ്പ് എടുക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ആദ്യം വാക്സിന്‍ സ്വീകരിക്കുന്നത്. ഒരു കോടി …

സൗജന്യ ജ്ജ്വല പാചകവാതകം മലപ്പുറം ജില്ലയില്‍ 20000 പേര്‍ക്ക്

May 6, 2020

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ജ്ജ്വല പാചകവാതകം മലപ്പുറം ജില്ലയില്‍ 20000 പേര്‍ക്ക് വിതരണം ചെയ്തു. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3 പാചകവാതക സിലിണ്ടറുകളാണ് സര്‍ക്കാര്‍ …

അടുത്ത അധ്യയന വര്‍ഷത്തില്‍ മാസ്‌ക് നിര്‍ബന്ധം

April 25, 2020

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രമേ കുട്ടികളും അധ്യാപകരും എത്താവൂ എന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. മെയ് മാസം 30ാം തിയതിക്ക് മുന്‍പ് തന്നെ മാസ്‌ക് നിര്‍മാണം പൂര്‍ത്തിയാക്കും. അരക്കോടിയോളം വരുന്ന …

ഫെബ്രുവരി 15 മുതല്‍ 20 വരെ ഫാസ്ടാഗ് സൗജന്യമായി ലഭിക്കും

February 13, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 13: ഫെബ്രുവരി 15 മുതല്‍ 20 വരെ ഫാസ്ടാഗ് സൗജന്യമായി ലഭിക്കുമെന്ന് ദേശീയപാതാ അതോറിറ്റി. ടോള്‍പ്ലാസയില്‍ വാഹനം കടന്നുപോകാന്‍ ദേശീയപാതാ അതോറിറ്റി ഏര്‍പ്പെടുത്തിയതാണ് ഫാസ്ടാഗ്. ഫാസ്ടാഗ് വിതരണം ചെയ്യുന്ന ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് വാഹനത്തിന്റെ ആര്‍സിയുമായി പോയാല്‍ ഫാസ്ടാഗ് …