റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാല്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായി മില്‍മ ഇന്ന് യോഗം ചേരും

February 13, 2020 - 10:24 am

തിരുവനന്തപുരം ഫെബ്രുവരി 13: പാല്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി ചര്‍ച്ച ചെയ്യാനായി മില്‍മ ഇന്ന് യോഗം ചേരും. ഉല്‍പ്പാദനച്ചെലവ് കൂടിയതും കാലിത്തീറ്റയുടെ വില കൂടിയതുമാണ് കര്‍ഷകര്‍ ക്ഷീരമേഖല ഉപേക്ഷിക്കുന്നതിനുള്ള കാരണമായി മില്‍മ വിലയിരുത്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് നിലവിലുള്ളത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ വാങ്ങാന്‍ നീക്കമുണ്ടെങ്കിലും കര്‍ണാടക നേരത്തെ നല്‍കിയിരുന്ന പാലിന്റെ പകുതി പോലും ഇപ്പോള്‍ നല്‍കുന്നില്ല. വില കൂട്ടിയാല്‍ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും മില്‍മ വിലയിരുത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *