പാല്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായി മില്‍മ ഇന്ന് യോഗം ചേരും

February 13, 2020

തിരുവനന്തപുരം ഫെബ്രുവരി 13: പാല്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി ചര്‍ച്ച ചെയ്യാനായി മില്‍മ ഇന്ന് യോഗം ചേരും. ഉല്‍പ്പാദനച്ചെലവ് കൂടിയതും കാലിത്തീറ്റയുടെ വില കൂടിയതുമാണ് കര്‍ഷകര്‍ ക്ഷീരമേഖല ഉപേക്ഷിക്കുന്നതിനുള്ള കാരണമായി മില്‍മ വിലയിരുത്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം ലിറ്റര്‍ …