റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരരെ വധിച്ചു

January 20, 2020 - 2:24 pm

ശ്രീനഗര്‍ ജനുവരി 20: കാശ്മീരിലെ ഷോപ്പിയാന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച രാവിലെയാണ് മേഖലയില്‍ സുരക്ഷാസേനയും ഭീകരരം തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. തിരച്ചിലിനിടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേരെയും വധിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *