ഷോപ്പിയാനില്‍ 7 ഭീകരരെ വധിച്ച് സൈന്യം

October 13, 2021

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ 7 ഭീകരരെ സുരക്ഷാസേന വധിച്ചു. ദ് റെസിസ്റ്റന്‍സ് ഫ്രണ്ടുമായി (ടി.ആര്‍.എഫ്.) ബന്ധമുള്ള മൂന്നു പേര്‍ ഉള്‍പ്പെടെയാണു മരിച്ചത്. ഭീകരര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏഴു സിവിലിയന്‍മാരെ വധിച്ചതോടെയാണു കശ്മീരില്‍ ഭീകരവേട്ട വീണ്ടും ശക്തമായത്. മരിച്ചവരിലൊരാള്‍ ഗന്ധര്‍ബാല്‍ …

മള്‍ട്ടി-ഫീഡ് ഓക്‌സിജന്‍ മനിഫോള്‍ഡ് സിസ്റ്റം സൗകര്യവുമായി ഷോപിയനിലെ പ്രാഥമികാരോഗ്യ കേന്ദ്രം

June 10, 2021

ശ്രീനഗര്‍: ഒന്നിലധികം രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കഴിയുന്ന മള്‍ട്ടി-ഫീഡ് ഓക്‌സിജന്‍ മനിഫോള്‍ഡ് സിസ്റ്റം സാങ്കേതികവിദ്യ ലഭിക്കുന്ന ജമ്മു കശ്മീരിലെ ആദ്യ കേന്ദ്രമായി ഷോപിയനിലെ തുക്രൂ പ്രാഥമികാരോഗ്യ കേന്ദ്രം.ഒറ്റ സിലിണ്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന മള്‍ട്ടി-വേ റീഡിയല്‍ ഹെഡര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഒരേസമയം ഒന്നിലധികം രോഗികളുടെ …

ഷോപിയാനില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

March 14, 2021

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ റാവല്‍പോറ പ്രദേശത്ത് സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ജില്ലയിലെ റാവല്‍പോറ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് തീവ്രവാദികള്‍ പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ സേനയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ …

കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരരെ വധിച്ചു

January 20, 2020

ശ്രീനഗര്‍ ജനുവരി 20: കാശ്മീരിലെ ഷോപ്പിയാന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച രാവിലെയാണ് മേഖലയില്‍ സുരക്ഷാസേനയും ഭീകരരം തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. തിരച്ചിലിനിടെ ഭീകരര്‍ സേനയ്ക്ക് …

ഷോപിയാനിൽ, പഞ്ചാബിൽ നിന്നുള്ള വ്യാപാരി കൊല്ലപ്പെട്ടു,

October 17, 2019

ശ്രീനഗർ ഒക്‌ടോബർ 17: തെക്കൻ കശ്മീർ ജില്ലയിലെ ഷോപിയാനിൽ പഞ്ചാബിൽ നിന്നുള്ള ഒരു വ്യാപാരി അജ്ഞാത തോക്കുധാരികളാല്‍ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഷോപിയാനിലെ പ്രാങിൽ ഒരു കൂട്ടം വ്യാപാരികൾ ഉണ്ടായിരുന്നു. വെടിവയ്പിൽ പഞ്ചാബിൽ നിന്നുള്ള രണ്ട് …