റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

January 20, 2020 - 2:21 pm

ന്യൂഡല്‍ഹി ജനുവരി 20: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവന്‍ ഗുപ്ത ഹര്‍ജി നല്‍കിയത്. പവന്റെ കാര്യത്തില്‍ നീതിപൂര്‍വ്വമായ വിചാരണ നടന്നില്ലെന്നും അഭിഭാഷകന്‍ എപി സിംഗ് പറഞ്ഞു. ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ 19ന് ഈ വാദം തള്ളിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *