റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക് താന്ത്രിക് ജനതാദളുമായുള്ള ലയന നീക്കം സജീവമാണെന്ന് ജെഡിഎസ് അധ്യക്ഷന്‍

December 19, 2019 - 2:56 pm

കോഴിക്കോട് ഡിസംബര്‍ 19: ലോക് താന്ത്രിക് ജനതാദളുമായുള്ള ലയന നീക്കം സജീവമാണെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. എംപി വീരേന്ദ്രകുമാര്‍ താനുമായുള്ള ചര്‍ച്ചയ്ക്ക് താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നും ജെഡിഎസ് സംസ്ഥാന വിശ്വാസത്തിലെടുത്ത് മാത്രമെ ലയന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു.

സികെ നാണു അധ്യക്ഷനായ ജനതാദള്‍ സെക്യുലറും വീരേന്ദ്രകുമാര്‍ അധ്യക്ഷനായ ലോക് താന്ത്രിക് ജനതാദളും ലയന ചര്‍ച്ചകള്‍ തുടങ്ങിയതായി ഇരുപാര്‍ട്ടി നേതാക്കളും വ്യക്തമാക്കിയിരുന്നു. വീരേന്ദ്രകുമാര്‍ ദേവഗൗഡയുമായി ഉടന്‍ നടത്തുമെന്ന് വ്യക്തമാക്കിയ സികെ നാണു ലയനനീക്കം സജീവമാണെന്ന് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *