
എൽ.ജെ.ഡിയും ജെ.ഡി.എസും ലയിക്കാൻ തീരുമാനം: ലയനസമ്മേളനം വൈകാതെ നടക്കും
കോഴിക്കോട്: ലോക് താന്ത്രിക് ജനതാദളും(എൽ.ജെ.ഡി.) ജനതാദൾ എസും(ജെ.ഡി.എസ്.) ലയിക്കാൻ എൽ.ജെ.ഡി. സംസ്ഥാന സമിതി യോഗത്തിൽ തീരുമാനം. ലയനത്തിന് അനുകൂലമായ തീരുമാനം ജെ.ഡി.എസ്. നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരു പാർട്ടികളും ചേർന്ന് ജെ.ഡി.എസ്. എന്ന ഒറ്റ പാർട്ടിയായി മാറും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് …