
റിപ്പോര്‍ട്ട്
എല്‍.ജെ.ഡി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ ലയിച്ചു
By ന്യൂസ് ഡെസ്ക്
•
March 21, 2022
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് നേതൃത്വം നല്‍കുന്ന ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ (ആര്‍.ജെ.ഡി) ലയിച്ചു. പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ആദ്യചുവടെന്നാണു ലയനത്തെ ശരദ് യാദവ് വിശേഷിപ്പിച്ചത്. ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ച്...
Read full story







