തെക്കൻ, മധ്യപടിഞ്ഞാറൻ യുഎസിൽ നാശംവിതച്ച് ചുഴലിക്കാറ്റ് : മരണം 21

April 2, 2023

യു.എസ് : തെക്കൻ, മധ്യപടിഞ്ഞാറൻ യുഎസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ഏഴ് സംസ്ഥാനങ്ങളിലായി വ്യാപകമായ നാശനഷ്ടങ്ങൾ. 21 പേർ മരിച്ചു. നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും തകർന്നു. ഇല്ലിനോയിസിൽ ചുഴലിക്കാറ്റിൽ മൂന്ന് പേർ മരിച്ചു. തെക്കിലും മിഡ് വെസ്റ്റിലുമായാണ് 21 മരണം. 2023 മാർച്ച് …

വിശാഖപട്ടണത്തിന് സമീപത്തായി രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് കനത്തമഴ ,മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു

October 3, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ. വിവിധ ജില്ലകളിലും മലയോരമേലകളിലും 02.10.2022ന് ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. കോഴിക്കോട്ടെ ഉറുമി പുഴയിൽ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. …

തിങ്കളാഴ്ച വരെ കടലാക്രമണ സാധ്യത; തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം

May 14, 2022

തിരുവനന്തപുരം: ശനിയാഴ്ച (മെയ് 14) മുതൽ തിങ്കളാഴ്ച (മെയ് 16) വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാധ്യത …

വടക്കന്‍ ആന്‍ഡാമാന്‍ കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു

March 22, 2022

കൊച്ചി: വടക്കന്‍ ആന്‍ഡാമാന്‍ കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആന്‍ഡമാന്‍ ദ്വീപുകളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വടക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപത്തുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന തീവ്രന്യൂനമര്‍ദ്ദം 22/03/22 രാവിലെ 5.30 …

ചുഴലികാറ്റില്‍ ബോട്ട് മറിഞ്ഞ് 8 മല്‍സ്യ തൊഴിലാളികളെ കാണാതായി.

December 3, 2021

ഗിര്‍ സോമനാഥ്: ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ 8 മല്‍സ്യ തൊഴിലാളികളെ കാണാതായി. കടല്‍ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ ചുഴലികാറ്റില്‍ മറിയുകയായിരുന്നു.12 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ തീരത്തേക്ക് നീന്തി കയറി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.തീരത്ത് നങ്കൂരമിട്ടിരുന്ന …

മഴ തുടരും; ബംഗാൾ ഉൾക്കടലിൽ അന്തമാൻ തീരത്ത് പുതിയ ന്യൂനമർദം

November 13, 2021

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അന്തമാൻ തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഈ ന്യൂന മർദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് പ്രവേശിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി …

67 മൈല്‍ വേഗത്തില്‍ ചുഴലിക്കാറ്റ്: ജപ്പാനില്‍ 49 വിമാനങ്ങള്‍ റദ്ദാക്കി

September 18, 2021

ടോക്കിയോ: ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ജപ്പാനില്‍ 49 വിമാനങ്ങള്‍ റദ്ദാക്കി. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ഷിക്കോകു, ക്യുഷു ദ്വീപുകളിലെ വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് എന്‍എച്ച്കെ ന്യൂസ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. നാഗസാക്കി, ഫുക്കുവോക, സാഗ എന്നിവിടങ്ങളില്‍ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് …

മത്സ്യ തൊഴിലാളികള്‍ക്ക ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്‌

July 5, 2021

ദില്ലി: തെക്ക്‌ പടിഞ്ഞാറന്‍-മധ്യപടിഞ്ഞാറന്‍ മേഖല അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീറ്റര്‍വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്‌ സാധ്യതയുണ്ടെന്ന്‌ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. 04.07.2021 മുതല്‍ 08.07.2021 വരെയുളള …

കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം : ജിയോ ബാഗുകള്‍ നശിച്ചു

May 20, 2021

ചാവക്കാട്‌ : കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന്‌ ജിയോബാഗുകള്‍ തകര്‍ന്നു. കടല്‍വളളം കയറുന്നത്‌ തടയാന്‍ ലക്ഷങ്ങള്‍ ചെലവക്കി മണല്‍ നിറച്ച്‌ നിരത്തിയ ജിയോ ബാഗുകളാണ്‌ തിരമാലകള്‍ അടിച്ച് പരിസരങ്ങളില്‍ മുഴുവന്‍ ചിതറിപ്പോയത്‌. ജിയോ ബാഗുകള്‍ സ്ഥാപിക്കുമ്പോള്‍ അകല്‍ച്ചയില്‍ നിരത്തിയതാണ്‌ കടല്‍വെളളം അടിച്ചുകയറി …

വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച് കെ.എസ്.ഇ.ബി.

May 17, 2021

ആലപ്പുഴ: കനത്തകാറ്റിലും മഴയിലും മരങ്ങള്‍ വീണും മറ്റും തടസപ്പെട്ട വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ പ്രതികൂല കാലാവസ്ഥയിലും രാപകലില്ലാതെ ജോലിയിലാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍. പോസ്റ്റ് ഒടിഞ്ഞുവീണും ട്രാന്‍സ്ഫോമറുകള്‍ തകര്‍ന്നും ജില്ലയില്‍ പല മേഖലകളിലും വൈദ്യുതി ബന്ധം പന്ത്രണ്ട് മണിക്കൂറോളം പൂര്‍ണമായും തടസപ്പെട്ടിരുന്നു. കോവിഡ് …