റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഖ്നൗ സെപ്റ്റംബര്‍ 3: സംസ്ഥാന തലസ്ഥാനത്ത് സ്ഥാപിക്കാന്‍ പോകുന്ന അടല്‍ ബിഹാരി വാജ്പേയി മെഡിക്കല്‍ യൂണിവേഴ്സിറ്റിക്കായി 50 ഏക്കര്‍ ഭൂമി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചൊവ്വാഴ്ച സ്ഥിതീകരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധ്യക്ഷ വഹിച്ച സംസ്ഥാം മന്ത്രിസഭയാണ് തീരുമാനം അംഗീകരിച്ചത്.

സംസ്ഥാന തലസ്ഥാന പരിസരമായ ചക് ഗജാരിയിലാണ് യൂണിവേഴ്സിറ്റി നിര്‍മ്മിക്കുകയെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് ശ്രീകാന്ത് ശര്‍മ്മ, സിദ്ധാര്‍ത്ഥ് സിങ് എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 20 ഏക്കര്‍ ആരോഗ്യവകുപ്പ്, 15 ഏക്കര്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്, 15 ഏക്കര്‍ ലഖ്നൗ വികസനവകുപ്പ് എന്നിങ്ങനെയാണ് നല്‍കുക. വക്താവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *