റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടോക്കിയോ ആഗസ്റ്റ് 29: ജപ്പാനിലെ ഹോന്‍ഷു ദ്വീപില്‍ 6.1 വ്യാപ്തി രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. കാലാവസ്ഥ ഏജന്‍സി വ്യാഴാഴ്ച അറിയിച്ചു. ഭൂമികുലുക്കത്തിന്‍റെ പരിണിതഫലമായി സുനാമി ഉണ്ടാകില്ലെന്ന് ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 8.46ന് ആണ് സംഭവം.

ഭൂകമ്പം, ജപ്പാനീസ് സീസ്മിക് സ്കെയിലില്‍ 3 രേഖപ്പെടുത്തി. സംഭവത്തില്‍യ നാശനഷ്ടങ്ങളൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളും നല്‍കിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *