റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ആഗസ്റ്റ് 20: സംസ്ഥാനത്ത് ശക്തമായ മഴയിലും പ്രളയത്തിലും ഉരുള്‍പൊട്ടലിലും പെട്ട് മരിച്ചവരുടെ എണ്ണം 123 ആയി. വിവിധ ജില്ലകളില്‍ നിന്നായി 19 പേരെ കാണാനില്ല. 4,008 കുടുംബങ്ങളില്‍ നിന്നായി 13,286 പേര്‍ ഇപ്പോഴും ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. വെള്ളം ഇറങ്ങിയതിന്ശേഷം പലരും തിരികെ വീടുകളിലേക്ക് തിരികെ പോയി.

1789 വീടുകള്‍ പൂര്‍ണ്ണമായും 14,548 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *