റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ ബിജെപി നേതാക്കളെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

July 12, 2019 - 12:15 pm

ന്യൂഡല്‍ഹി ജൂലൈ 12: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച തന്‍റെ ഔദ്യോഗിക വസതിയില്‍ വെച്ച് ബിജെപി വനിത നേതാക്കളെ സന്ദര്‍ശിക്കും. ഒബിസി, എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവരുമായി നേരത്തെ യോഗം വിളിച്ചിരുന്നു. ഇരുസഭകളില്‍ നിന്നുമുള്ള എംപിമാര്‍ മോദിയുമായി സംബന്ധിക്കും.

കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി യോഗത്തില്‍ പങ്കെടുക്കും. 2014-2019നിടയ്ക്ക്, 16-ാം ലോക്സഭയില്‍ മോദി ഇത്തരം യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരായി സംബന്ധിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *