യുവാക്കളെ നല്ല മൂല്യബോധമുള്ളവരാക്കി മാറ്റിത്തീർക്കേണ്ടതുണ്ടെന്ന് മേജർ രവി

June 28, 2021

തൃശ്ശൂർ: നമ്മുടെ യുവാക്കളെ നല്ല മൂല്യബോധമുള്ളവരായി മാറ്റിത്തീർക്കേണ്ടതുണ്ടെന്ന് മേജർ രവി. ഹിന്ദു ഇക്കണോമിക് ഫോറംതൃശൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ എല്ലാ ചാപ്പ്റ്ററുകളെയും പങ്കെടുപ്പിച്ച് കൊണ്ട് നടന്ന ‘യുവ’ (YUVA – mission supraja) പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പെൺകുട്ടികളെ …