യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ വെട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

April 23, 2020

ആലപ്പുഴ ഏപ്രിൽ 23: ഭരണിക്കാവില്‍ യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. കറ്റാനം സ്വദേശി സതീഷാണ് വള്ളിക്കുന്നം പൊലീസിന്റെ പിടിയിലായത്. മറ്റു പ്രതികള്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈല്‍ ഹസന് കഴിഞ്ഞദിവസമാണ് ആക്രമണത്തില്‍ …

യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിയായി എംപി രമ്യ ഹരിദാസിനെ തെരഞ്ഞെടുത്തു

March 6, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 6: യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിയായി ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയാണ് പുതി ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, അഞ്ച് ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് പുതിയ പട്ടികയിലുള്ളത്. …