
പദ്ധതി ആരംഭിച്ച് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കടലാസില്‍ ഒതുങ്ങി ‘സെയ്ഫ് കേരള’
തിരുവനന്തപുരം ഫെബ്രുവരി 25: റോഡപകടങ്ങള്‍ കുറയ്ക്കാനായി ആരംഭിച്ച സെയ്ഫ് കേരള പദ്ധതി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കടലാസില്‍ തന്നെ ഒതുങ്ങുന്നു. ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ ഇതുവരെ തുടങ്ങിയില്ല. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ള പ്രത്യേക വാഹനങ്ങള്‍ വാങ്ങിയില്ല. പ്രതിവര്‍ഷം നാലായിരത്തിലധികം ജീവനുകളാണ് …
പദ്ധതി ആരംഭിച്ച് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കടലാസില്‍ ഒതുങ്ങി ‘സെയ്ഫ് കേരള’ Read More