യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ് സർവീസ് ആരംഭിച്ചില്ല; യാത്രക്കാർ ദുരിതത്തിൽ

June 24, 2021

ബംഗളൂരു: കേരളത്തിലെ മലബാർ മേഖലയിലുള്ളവർ ഏറെ ആശ്രയിക്കുന്ന യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ സർവീസ് വീണ്ടും തുടങ്ങുന്നത് അനിശ്ചിതമായി വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കർണാടകയിൽ ലോക്ക് ഡൗണിൽ രണ്ടാം ഘട്ട ഇളവ് പ്രാബല്യത്തിലായതോടെ കമ്പനികളെല്ലാം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. …