ചൈനയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു

ബീജിങ്: കൊവിഡ് ഡെല്‍റ്റ വകഭേദം ചൈനയില്‍ വ്യാപിക്കുന്നു. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തടയാനുള്ള ശ്രമത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടും രോഗം രാജ്യത്തുടനീളം വ്യാപിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന ചൈനയിലെ 31 പ്രവിശ്യകളില്‍ 19 എണ്ണത്തിലും കൊവിഡ് …

ചൈനയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു Read More

ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും കൊവിഡ്

തൃശൂർ: ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് രോഗബാധയുണ്ടായതായി 13/07/21 ചൊവ്വാഴ്ച പരിശോധനയിൽ സ്ഥിരീകരിച്ചത്. ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് …

ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും കൊവിഡ് Read More

ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സറ്റിറ്റ്യൂട്ടില്‍ ലോകാരോഗ്യ സംഘടനാ സംഘം

വുഹാന്‍: കോവിഡ്‌ 19 വൈറസ്‌ ഉദ്‌ഭവകേന്ദ്രം എന്ന് പാശ്ചാത്യ രാജ്യങ്ങള്‍ കരുതുന്ന ചൈനയിലെ വുഹാനിലെ വൈറോളജി ഇന്‍സറ്റിറ്റ്യൂട്ട് ലോകാരോഗ്യ സംഘടനാ സംഘം സന്ദര്‍ശിച്ചു. മൂന്നര മണിക്കൂര്‍ അവര്‍ അവിടെ ചെലവിടുയും ചെയ്‌തു. ഡോ. ഷി ഷെന്‍ഗ്ലി അടക്കമുളള വൈറോളജിസ്‌റ്റുകളുമായി സംഘം ചര്‍ച്ച …

ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സറ്റിറ്റ്യൂട്ടില്‍ ലോകാരോഗ്യ സംഘടനാ സംഘം Read More

വുഹാനിലെ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ചൈനീസ് പത്രപ്രവർത്തകയ്ക്ക് അഞ്ച് വർഷം തടവ് ലഭിച്ചേക്കും.

ഷാങ്ഹായ്: വുഹാനിലെ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവർത്തകയ്ക്ക് അഞ്ച് വർഷം തടവ് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തകയായ ഷാങ് ഹാന്റെ പേരിൽ നവംബർ 16 ന് വിശദമായ കുറ്റപത്രം സമർപ്പിച്ചു. ചൈനീസ് നഗരമായ വുഹാനിൽ കഴിഞ്ഞ …

വുഹാനിലെ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ചൈനീസ് പത്രപ്രവർത്തകയ്ക്ക് അഞ്ച് വർഷം തടവ് ലഭിച്ചേക്കും. Read More

ചൈനയിലെ വുഹാനിലേക്ക് ഒക്ടോബര്‍ 30ന് എയര്‍ ഇന്ത്യ വിമാനം

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിലെ വുഹാനിലേക്ക് ഒക്ടോബര്‍ 30 ന് എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് നടത്തും. ഇന്ത്യന്‍ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ നിന്നുമാണ് വുഹാനിലേക്കുള്ള വിമാന സര്‍വ്വീസ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിലേക്ക് ഇന്ത്യ നടത്തുന്ന ആറാമത്തെ …

ചൈനയിലെ വുഹാനിലേക്ക് ഒക്ടോബര്‍ 30ന് എയര്‍ ഇന്ത്യ വിമാനം Read More

‘ഇന്ത്യയുടെ വൂഹാന്‍ മാര്‍ക്കറ്റാ’യി ചെന്നൈ കോയമ്മേട് ചന്ത

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ ബാധ പിടി കിട്ടാതെ ഉയരുകയാണ്. രോഗബാധയുടെ തലസ്ഥാനം ചെന്നൈ തന്നെ. ചെന്നൈയിലെ രോഗത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കോയമ്മേടിലെ ചന്തയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇവിടെ വന്നവരും പോയവരും പകര്‍ന്നു നല്‍കിയ കൊറോണയാണ്എണ്ണം ഇത്രയധികമാക്കിയത്. അപകടം മനസിലാക്കി ആളുകളുടെ എണ്ണം കുറയ്ക്കുവാന്‍ …

‘ഇന്ത്യയുടെ വൂഹാന്‍ മാര്‍ക്കറ്റാ’യി ചെന്നൈ കോയമ്മേട് ചന്ത Read More

ഗള്‍ഫില്‍ നിന്നെത്തുവരിലൂടെ പകരുന്ന കൊറോണ മാരകമല്ലെന്ന് വിദഗ്ദ്ധര്‍

അഹമ്മദാബാദ്‌: ഗുജറാത്തിലെ സ്ഥിതിയെപ്പറ്റി മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടക്കുന്നതിനു വേണ്ടി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ആരോഗ്യമന്ത്രി നിതിന്‍ പട്ടേലും വിളിച്ചുചേര്‍ത്ത പരിപാടിയില്‍ സ്റ്റെര്‍ലിംഗ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ വിദഗ്ധന്‍ ഡോക്ടര്‍ അതുല്‍ പട്ടേലാണ് ഈ വിശദീകരണം നല്‍കിയിരിക്കുന്നത്. കൊറോണാ വൈറസിന് എന്‍, …

ഗള്‍ഫില്‍ നിന്നെത്തുവരിലൂടെ പകരുന്ന കൊറോണ മാരകമല്ലെന്ന് വിദഗ്ദ്ധര്‍ Read More

വൂഹാനിലെ കൊറോണ ബാധ സത്യസ്ഥിതി പുറത്തു കൊണ്ടു വരാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകയെ കൊല്ലുമെന്ന്

ബീജിംഗ്: ഒരു കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വൂഹാന്‍ നഗരത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനുണ്ടായ സാഹചര്യം വിവരിച്ചു കൊണ്ട് ഫേംഗ് ഫേംഗ് എഴുതിയ പരമ്പരയാണ് വൂഹാന്‍ ഡയറി. ഈ വാര്‍ത്താപരമ്പര ചൈനയിലെ ജനങ്ങള്‍ വായിച്ചിരുന്നു. പക്ഷെ, അതിന്റെ പേരില്‍ അന്ന് …

വൂഹാനിലെ കൊറോണ ബാധ സത്യസ്ഥിതി പുറത്തു കൊണ്ടു വരാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകയെ കൊല്ലുമെന്ന് Read More

കേരളത്തിലെ വവ്വാലുകളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു; പുതിയ അപകടസാഹചര്യം

തിരുവനന്തപുരം: കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ പ്രസിദ്ധീകരണത്തിലെ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. റൂസെറ്റസ് പെറ്ററോപസ് എന്നീ ഇനങ്ങളില്‍പെട്ട വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്താന്‍ സാധിച്ചത്. കേരളം, കര്‍ണാടകം, …

കേരളത്തിലെ വവ്വാലുകളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു; പുതിയ അപകടസാഹചര്യം Read More

കൊറോണ: ചൈനയില്‍ മരണം 563 ആയി

ബെയ്ജിങ് ഫെബ്രുവരി 6: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം ചൈനയില്‍ 3694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണം കൂടി കണക്കിലെടുത്താല്‍ ഇതുവരെയുള്ള കൊറോണ മരണം 565 ആണ്. ശക്തമായ പ്രതിരോധ …

കൊറോണ: ചൈനയില്‍ മരണം 563 ആയി Read More