
Tag: world health organization



ഭൂകമ്പം: മരണം 12,000 കടന്നു; തണുത്ത് മരവിച്ച് കുട്ടികള്‍
ഇസ്താംബുള്‍: തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 12,000 കടന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ ഇരുരാജ്യങ്ങളിലെയും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. മരണസംഖ്യ 20,000 വരെ ഉയര്‍ന്നേക്കാമെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ദുരന്തത്തില്‍ തുര്‍ക്കിയില്‍ ഒരു ഇന്ത്യക്കാരനെ കാണാതായതായി കേന്ദ്രവിദേശകാര്യ …


കോവിഡ് ഒന്നാം തരംഗത്തിലും, രണ്ടാം തരംഗത്തിലും മരിച്ചവരുടെ കണക്ക് പുന: പരിശോധിക്കണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന രീതിയെച്ചൊല്ലി ആരോഗ്യമന്ത്രി വീണ ജോര്‍ജും പ്രതിപക്ഷനേതാവ് വിഡി സതീശനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. മന്ത്രിയുടെ വിശദീകരണം അടിസ്ഥാനരഹിതമെന്ന് ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് ഇപ്പോള്‍ വീണ്ടും രംഗത്തത്തിയിരിക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തിലും, രണ്ടാം തരംഗത്തിലും മരിച്ചവരുടെ കണക്ക് …



ഇത് അവസാനത്തെ മഹാമാരിയല്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്തെയൊട്ടാകെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് കടന്നുവന്ന കൊറോണ വൈറസ് എന്ന രോഗകാരി മനുഷ്യന്‍ നേരിടുന്ന അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നില്ലെന്നത് അപകടകരമായ കാര്യമാണെന്നും അത് അവര്‍ക്കു തന്നെ മനസ്സിലാവുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് …


ക്ലിനിക്കൽ പരീക്ഷണങ്ങൾക്കു മുൻപ് വാക്സിനേഷൻ നടത്തുന്ന പദ്ധതിക്ക് ലോകാരോഗ്യ സംഘടന അനുവാദം നൽകിയിരുന്നതായി ചൈന
ബീജിംഗ്: ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ പൂർത്തീകരിക്കുന്നതിനു മുൻപു തന്നെ കോവിഡിനുള്ള വാക്സിനേഷൻ നടപടികളാരംഭിക്കാനുള്ള ചൈനയുടെ പരിപാടിക്ക് ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നതായി ചൈനീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ആഗോളതലത്തിൽ ആരോഗ്യ വിദഗ്ധരുടെ കടുത്ത വിമർശനം ഏറ്റുവാങ്ങിയ ചൈനയുടെ ‘അടിയന്തിര വാക്സിനേഷൻ …