കാസർഗോഡ് മലയോര പ്രദേശങ്ങളില്‍ വന്യമൃഗശല്യം: ജനപ്രതിനിധികളുടെ അടിയന്തരയോഗം ചേരും

March 10, 2020

കാസർഗോഡ് മാർച്ച് 10: ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുള്‍പ്പെടുന്ന ജനപ്രതിനിധികളുടെയും വനം, റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേരാന്‍ ജില്ലാ വികസന സമിതിയോഗത്തില്‍ തീരുമാനമായി. കാട്ടാനകളുടെ കടന്നു കയറ്റം, കുരങ്ങുശല്യം, കാട്ടുപന്നിയുടെ …