വേനല്‍ മഴ എത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്തു വേനല്‍ മഴ എത്തുന്നു. മഴ എത്തിയാലും താപനില ഇതേരീതിയില്‍ തുടരാനാണു സാധ്യത. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇന്നു മുതല്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ചയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും.അടുത്ത നാല് …
വേനല്‍ മഴ എത്തുന്നു Read More