വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂലൈ 23 ബുധനാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം | തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂലൈ 23 ബുധനാഴ്ച പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. കരട് വോട്ടര്‍പട്ടികയില്‍ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാര്‍ഡുകളിലായി …

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂലൈ 23 ബുധനാഴ്ച പ്രസിദ്ധീകരിക്കും Read More

സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

കൊച്ചി | ഉത്സവകാലത്ത് യാത്രക്കാര്‍ക്കായി എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ (06061) അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. എറണാകുളം ജംഗ്ഷനില്‍ നിന്നും ഏപ്രില്‍ 16ന് (ബുധന്‍) വൈകിട്ട് 06.05 ന് പുറപ്പെടുന്ന ട്രെയിന്‍ ഏപ്രില്‍ 18ന് (വെള്ളി) 08.35 …

സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് Read More

ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഫെബ്രുവരി 10) യാത്ര തിരിക്കും

ഡല്‍ഹി: ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 10 തിങ്കളാഴ്ച യാത്ര തിരിക്കും. ഇന്ന് വൈകുന്നേരം ഫ്രാൻസില്‍ എത്തുന്ന മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.11 ചൊവ്വാഴ്ച നടക്കുന്ന നിർമിത ബുദ്ധി ഉച്ചകോടിയില്‍ …

ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഫെബ്രുവരി 10) യാത്ര തിരിക്കും Read More

പ്രതിപക്ഷ സംഘടനകളും സിപിഐയും പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ

തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച സമരത്തെ നേരിടാനായി ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവിറങ്ങി.ബുധനാഴ്ച പ്രതിപക്ഷ സംഘടനകളും സിപിഐയുടെ സംഘടനയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കും. ആനുകൂല്യങ്ങള്‍ തടഞ്ഞ സർക്കാർ …

പ്രതിപക്ഷ സംഘടനകളും സിപിഐയും പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ Read More

എംടി വാസുദേവന്‍ നായരുടെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു

കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്ത് മണിക്കായിരുന്നു എംടിയുടെ വിയോഗം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ 15 നാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് …

എംടി വാസുദേവന്‍ നായരുടെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു Read More

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ വിട വാങ്ങി

കോഴിക്കോട് : ജീവിതത്തിന്റെ രണ്ടാമൂഴത്തിനായി കാത്തുനിൽക്കാതെ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ വിട വാങ്ങി. 2024 ഡിസംബർ 25 ബുധനാഴ്ച രാത്രി പത്ത് മണിയോടെ 91-ാം വയസില്‍ ആയിരുന്നു അന്ത്യം .അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന …

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ വിട വാങ്ങി Read More

വേനല്‍ മഴ എത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തു വേനല്‍ മഴ എത്തുന്നു. മഴ എത്തിയാലും താപനില ഇതേരീതിയില്‍ തുടരാനാണു സാധ്യത. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇന്നു മുതല്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ചയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും.അടുത്ത നാല് …

വേനല്‍ മഴ എത്തുന്നു Read More

വിളകളുടെ ആരോഗ്യ സംരക്ഷണവുമായി കാലടിയിലെ പ്രാഥമിക വിള ആരോഗ്യ പരിപാലന കേന്ദ്രം

വിളകളെ ബാധിക്കുന്ന രോഗങ്ങൾക്ക് പരിഹാരവുമായി കർഷകർക്ക് സഹായമാവുകയാണ് കാലടി ഗ്രാമപഞ്ചായത്തിലെ വിള ആരോഗ്യ പരിപാലന കേന്ദ്രം. വിവിധ രോഗങ്ങൾ, മൂലകങ്ങളുടെ അപര്യാപ്തത എന്നിവ മൂലം വിളകൾക്ക്‌ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക്‌ കാരണം കണ്ടെത്തി കൃത്യമായി മരുന്ന് നിർദേശിക്കാന്‍ കേന്ദ്രത്തിന് കഴിയുന്നു. 2013 …

വിളകളുടെ ആരോഗ്യ സംരക്ഷണവുമായി കാലടിയിലെ പ്രാഥമിക വിള ആരോഗ്യ പരിപാലന കേന്ദ്രം Read More

ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെയ്ക്കും

പാലക്കാട്: ധോണിയിൽ വീണ്ടും PT 7 കാട്ടാന ഇറങ്ങി. മായാപുരം ഭാഗത്താണ് രാത്രി കാട്ടാന ഇറങ്ങിയത്. ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ PT 7 എന്ന കാട്ടാനയെ 2023 ജനുവരി 20 വെള്ളിയാഴ്ച മയക്കുവെടി വെക്കും. PT7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക …

ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെയ്ക്കും Read More

കര്‍ഷകര്‍ക്ക് കരുത്തേകി ചൂര്‍ണ്ണിക്കര പ്രാഥമിക വിള ആരോഗ്യ കേന്ദ്രം

ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വിളകളില്‍ കണ്ടുവരുന്ന രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുകയാണ് പ്രാഥമിക വിള ആരോഗ്യ കേന്ദ്രം. വിളകളെ ആക്രമിക്കുന്ന രോഗങ്ങളേയും കീടങ്ങളേയും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കര്‍ഷകര്‍ക്ക് സഹായവും നല്‍കുന്നു. 2017-18 വര്‍ഷത്തില്‍ നൂതന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പ്രാഥമിക …

കര്‍ഷകര്‍ക്ക് കരുത്തേകി ചൂര്‍ണ്ണിക്കര പ്രാഥമിക വിള ആരോഗ്യ കേന്ദ്രം Read More