ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാദം തള്ളി കേരള പോലീസ്

തിരുവനന്തപുരം: സ്വർണക്കടത്ത് വഴി ലഭിക്കുന്ന പണം നിരോധിത സംഘടനകള്‍ക്ക് പോകുന്നുവെന്ന് സംസ്ഥാന പോലീസിന്‍റെ വെബ്സൈറ്റിലുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ ​ഗവർണറുടെ വാദം കേരള പോലീസ് തളളി. ഇത്തരത്തിലുള്ള വിവരം ഔദ്യോഗിക വെബ്സൈറ്റില്‍ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് …

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാദം തള്ളി കേരള പോലീസ് Read More

ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തിയതി മാർച്ച് 31, 2024 ലേക്ക് നീട്ടി

ആധാർ കാർഡ് വോട്ടേഴ്‌സ് ഐഡിയുമായി ബന്ധിപ്പിക്കുന്നത് നിലവിൽ നിർബന്ധമല്ലെങ്കിലും ഭാവിയിൽ ഇത് നിർബന്ധമാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. 2023 ഏപ്രിൽ 1 ആയിരുന്നു ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തിയതി. ഇത് 2024 മാർച്ച് 31ലേക്ക് നീട്ടി. നിലവിൽ 54.32 കോടി …

ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തിയതി മാർച്ച് 31, 2024 ലേക്ക് നീട്ടി Read More

സർക്കാരിന്റെ രണ്ടാം വാർഷികം: ‘മിഴിവ്’ ;ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2023’ ഓൺലൈൻ വീഡിയോ മത്സരത്തിലേയ്ക്ക് എൻട്രികൾ ക്ഷണിച്ചു. ‘മാറുന്ന കേരളം’ എന്നതാണ് മത്സര വിഷയം. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം 50,000, 25,000 …

സർക്കാരിന്റെ രണ്ടാം വാർഷികം: ‘മിഴിവ്’ ;ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു Read More

ട്രെയിന്‍ റദ്ദാക്കല്‍: കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ട്രെയിനുകള്‍ റദ്ദാക്കിയത് മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സര്‍വീസുകള്‍ നടത്താന്‍ സജ്ജമാണെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു. യാത്രക്കാര്‍ക്ക് സീറ്റുകള്‍ …

ട്രെയിന്‍ റദ്ദാക്കല്‍: കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി Read More

ഭിന്നശേഷിക്കാരുടെ ജോലി സംവരണം: കരട് പ്രസിദ്ധീകരിച്ചു

2016 ലെ ഭിന്നശേഷി അവകാശ നിയമത്തിൽ (Right of Persons With Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുന്നതിലേക്ക്, സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ അടുത്ത ഘട്ട പരിശോധന സാമൂഹിക നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് …

ഭിന്നശേഷിക്കാരുടെ ജോലി സംവരണം: കരട് പ്രസിദ്ധീകരിച്ചു Read More

സർക്കാരിന്റെ രണ്ടാം വാർഷികം: മൂന്നാം നൂറുദിന കർമപരിപാടി ഫെബ്രുവരി 10 മുതൽ

100 ദിവസം കൊണ്ട് 15896.03 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കർമപരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി 10 മുതൽ നൂറു ദിവസം കൊണ്ട് 15896.03 കോടി രൂപയുടെ പദ്ധതികൾ …

സർക്കാരിന്റെ രണ്ടാം വാർഷികം: മൂന്നാം നൂറുദിന കർമപരിപാടി ഫെബ്രുവരി 10 മുതൽ Read More

വ്യക്തിഗത അക്കാദമിക വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന 2021-22, 2022-23 വർഷങ്ങളിലെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് …

വ്യക്തിഗത അക്കാദമിക വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു Read More

പൊതുജനാരോഗ്യ ബിൽ: നിയമസഭാ സെലക്ട് കമ്മിറ്റി സിറ്റിങ് നാലിന്

2021ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി നവംബർ നാലിനു രാവിലെ 10.30ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ യോഗം ചേർന്ന് ഉദ്യോഗസ്ഥർ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ, എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള …

പൊതുജനാരോഗ്യ ബിൽ: നിയമസഭാ സെലക്ട് കമ്മിറ്റി സിറ്റിങ് നാലിന് Read More

ശാസ്ത്രപോഷിണി സ്‌കീം 2022 – അപേക്ഷകൾ ക്ഷണിച്ചു

ഗവൺമെന്റ് ഹൈസ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ശാസ്ത്ര ഗവേഷണ അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ നടപ്പിലാക്കി വരുന്ന  ശാസ്ത്രപോഷിണി പദ്ധതിയിൽ കേരള സർക്കാർ മേഖലയിലുള്ള വിവിധ ഹൈസ്‌കൂളുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റ് ഹൈസ്‌കൂളുകൾക്ക് ഭൗതിക ശാസ്ത്രം, …

ശാസ്ത്രപോഷിണി സ്‌കീം 2022 – അപേക്ഷകൾ ക്ഷണിച്ചു Read More

മോദി സ്റ്റോറി ഡോട്ട് ഇന്‍: മോദിയുടെ പ്രചോദനാത്മക ജീവിതം വിവരിക്കുന്ന വെബ്സൈറ്റുമായി ആരാധകര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനാത്മകജീവിതം വിവരിക്കുന്ന പുതിയ വൈബ്സൈറ്റ് ആരംഭിച്ച് ആരാധകര്‍.മോദിയെ അടുത്തറിഞ്ഞിട്ടുള്ളവരുടെ വിവരണങ്ങളും സ്മരണകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മോദിയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, ലേഖനങ്ങള്‍, ചിത്രങ്ങള്‍, ശബ്ദരേഖകള്‍, കത്തുകള്‍ തുടങ്ങിയവ ”മോദിസ്റ്റോറി ഡോട്ട് ഇന്‍” എന്ന സൈറ്റില്‍ ആര്‍ക്കും പങ്കുവയ്ക്കാം.സമൂഹത്തിന്റെ …

മോദി സ്റ്റോറി ഡോട്ട് ഇന്‍: മോദിയുടെ പ്രചോദനാത്മക ജീവിതം വിവരിക്കുന്ന വെബ്സൈറ്റുമായി ആരാധകര്‍ Read More