വാളയാറില്‍ ലഹരിവസ്തുക്കളുമായി രണ്ടു ബസ് ജീവനക്കാര്‍ അറസ്റ്റില്‍

October 10, 2022

തൃശൂര്‍: വാളയാറില്‍ ലഹരിവസ്തുക്കളുമായി രണ്ടു ബസ് ജീവനക്കാര്‍ അറസ്റ്റില്‍. തൃശൂര്‍ എടക്കുന്നി സ്വദേശി അനന്തു (24), അജി കെ. നായര്‍ (30) എന്നിവരെയാണ് പാലക്കാട് വാളയാര്‍ ടോള്‍പ്ലാസയില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് സംഘം പിടികൂടിയത്. ഇവരില്‍നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.ബംഗളുരുവില്‍ …

വാളയാറിൽ ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി : പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവുമധികം മയക്കുമരുന്ന് ബാധിത പ്രദേശം കേരളമാണെന്ന് പിസി വിഷ്ണുനാഥ് സഭയിൽ

September 7, 2022

പാലക്കാട് : വാളയാർ എക്സൈസ് ചെക്പോസ്റ്റിൽവൻ ലഹരി വേട്ട. ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടു പോകാൻ എത്തിച്ച എം ഡി എം എ ആണ് പിടികൂടയിത്. ബസിൽ ആണ് എം ഡി എം എ കടത്തിയത്.69 ഗ്രാം എം ഡി എം …

കാൽനട യാത്രികൻ പാതയോരത്ത് രക്തം വാർന്നു മരിച്ചു

January 10, 2022

വാളയാർ (പാലക്കാട്): ചരക്കുലോറിയിടിച്ച കാൽനടയാത്രികൻ സഹായം ലഭിക്കാതെ മണിക്കൂറുകളോളം പാതയോരത്ത് കിടന്ന്, രക്തം വാർന്നു മരിച്ചു. ‌ദേശീയപാത കുറുകെ കടക്കുന്നതിനിടെയാണ് അപകടം. 2022 ജനുവരി 9ന് രാവിലെ ആറരയോടെ വാളയാറിനും ചാവടിക്കും ഇടയിലുള്ള ചാവടിപ്പുഴ പാലത്തിലായിരുന്നു അപകടം. അപകടത്തിൽപ്പെട്ട് 2 മണിക്കൂറിലേറെ …

കഴിഞ്ഞ 20 വർഷത്തിനിടെ വാളയാർ മേഖലയിൽ ട്രെയിനിടിച്ച് ചരിഞ്ഞിത് 33 കാട്ടാനകൾ

December 8, 2021

തിരുവനന്തപുരം: വാളയാറിൽ ട്രെയിനിടിച്ച് കാട്ടാനകൾ ചരിയുന്നത് തടയാൻ റെയിൽവേയും വനംവകുപ്പും സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനം. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് വാളയാറിനടുത്ത് തീവണ്ടി തട്ടി മൂന്ന് കാട്ടാനകൾ ചരിഞ്ഞ പശ്ചാത്തലത്തിലാണ് പ്രശ്നപരിഹാരത്തിന് റെയിൽവേയും വനം വകുപ്പും പാലക്കാട് യോഗം ചേർന്നത്. ഈ വർഷം നാല് …

വാളയാറിൽ തമിഴ്നാട് നിയന്ത്രണം കർശനമാക്കി

August 4, 2021

കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്നാട്. 72 മണിക്കൂർ മുമ്പ്‌ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ്‌ സർട്ടിഫിക്കറ്റോ രണ്ട്‌ ഡോസ്‌ വാക്‌സിൻ സർട്ടിഫിക്കറ്റോ തമിഴ്നാട്‌ നിർബന്ധമാക്കി. കൂടുതൽ പൊലീസ്, ആരോ​ഗ്യ പ്രവർത്തകരെ അതിർത്തിയിൽ വിന്യസിച്ചു. തമിഴ്നാട് കൊവിഡ് പോർട്ടലിൽ രജിസ്ട്രേഷനും നിർബന്ധമാക്കി. ഇതൊന്നുമില്ലാത്തവരെ …

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഇ-പാസ് എന്നിവ ഇല്ലാത്തവരെ അതിർത്തികളിൽ തടഞ്ഞ് കേരളം

April 21, 2021

പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേരളം. 21/04/21ബുധനാഴ്ച മുതൽ അതിർത്തികളിൽ കർശന പരിശാധന ആരംഭിച്ചിട്ടുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഇ-പാസ് എന്നിവ ഇല്ലാത്തവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. വാളയാർ ഉൾപ്പെടെയുള്ള കേരള അതിർത്തികൾ കർശന നിയന്ത്രണത്തിലാണ്. വയനാട് അതിർത്തികളിലെ …

വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സർക്കാർ കത്തയച്ചു.

October 31, 2020

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സർക്കാർ കത്തയച്ചു. കേസിൽ അപ്പീൽ പോയത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വിശദീകരിച്ചാണ് കത്തയച്ചത്. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോയി, പ്രോസിക്യൂട്ടറെ തൽസ്ഥാനത്ത് നിന്നും നീക്കി, ജുഡിഷ്യൽ അന്വേഷണം നടത്തി- തുടങ്ങി സർക്കാർ കേസിൽ ഇടപെട്ട …

വാളയാര്‍ പീഡനകേസ്: ഹൈക്കോടതി പരിസരത്ത് നിന്നും സെക്രട്ടേറിയേറ്റിലേക്ക് പദയാത്ര

December 20, 2019

തിരുവനന്തപുരം ഡിസംബര്‍ 20: കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കുകയെന്ന ആവശ്യവുമായി 2020 ജനുവരി 4 മുതല്‍ 22 വരെ വിവിധ ദളിത് ആദിവാസി സ്ത്രീ മനുഷ്യാവകാശ ജനാധിപത്യ പരിസ്ഥിതി സംഘടനകള്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികളായ വിഎം …