
മുനമ്പം ആശുപത്രിയെ മികവുറ്റതാക്കും: കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ
വൈപ്പിൻ തീരദേശ ജനതയുടെ ആശ്രയകേന്ദ്രമായ മുനമ്പം ആശുപത്രി മികച്ച സേവന വിതരണ സംവിധാനങ്ങളോടെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. കാലഘട്ടത്തിനനുസൃതമായി ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകി ജനപക്ഷ വികസനം സാധ്യമാക്കുന്ന പ്രവർത്തനശൈലിയാണ് സംസ്ഥാന സർക്കാരിന്റേത്.മുനമ്പം കുടുംബാരോഗ്യകേന്ദ്രത്തിൽ …