നിയന്ത്രണം പാലിക്കാതെ ജനക്കൂട്ടം -പോലീസ്‌ കടയടപ്പിച്ചു.

August 16, 2020

കോട്ടയം : കോവിഡ്‌ ബാധിച്ചാല്‍ അരലക്ഷം രൂപ.. സ്വാതന്ത്ര്യദിനം പ്രമാണിച്ച്‌ കോട്ടയത്തെ പ്രമുഖ ഗൃഹോപകരണ വ്യാപാരശാലയായ നന്ദിലത്ത്‌ ജി മാര്‍ട്ടിന്‍റേതാണ്‌ ഓഫര്‍ . വമ്പന്‍ ഓഫര്‍ കേട്ടറിഞ്ഞ ജനം കടയിലേക്ക്‌ ഇരച്ചുകയറി . കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇരച്ചുകയറിയ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ …