വിസ്മയയുടെ മരണം; ഐ ജി അര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 23/06/21 ബുധനാഴ്ച കൊല്ലത്ത്

June 23, 2021

കൊല്ലം: കൊല്ലം നിലമേലില്‍ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദമായ അന്വേഷണത്തിന് ഐ ജി അര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടപടികള്‍ തുടങ്ങും. ഐ ജി അര്‍ഷിതാ അട്ടല്ലൂരിയും സംഘവും 23/06/21 ബുധനാഴ്ച വിസ്മയയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുക്കും. കിരണിന്റെ മാതാപിതാക്കളെയും …