അബൂദബിയില്‍ കാലാവധിയുള്ള സന്ദർശക വിസക്കാർക്ക് സൗജന്യ വാക്സിൻ ഇല്ല

June 25, 2021

കാലാവധി പിന്നിട്ട താമസ വിസക്കാർക്കും എൻട്രി വിസക്കാർക്കും മാത്രമാണ് സൗജന്യ കോവിഡ് വാക്സിൻ ലഭിക്കുകയെന്ന് അബൂദബി ഭരണകൂടം. കാലാവധിയുള്ള സന്ദർശക വിസക്കാർക്ക് വാക്സിൻ ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു. അബൂദബിയിലെത്തുന്ന സന്ദർശക വിസക്കാർക്കും ടൂറിസ്റ്റുകൾക്കും സൗജന്യമായി കോവിഡ് വാക്സിൻ ലഭിക്കുമെന്ന് യു.എ.ഇയിലെ ദേശീയ …