കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

May 14, 2023

കൊല്ലം ∙ പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. അയത്തിൽ സ്വദേശി വിഷ്ണുവാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. 2023 മെയ് 13ന് വൈകുന്നേരം 5നാണ് സംഭവം. മദ്യപിച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത …

ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിൻ ഇടിച്ചു മരിച്ച സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ

October 2, 2022

തൃപ്പൂണിത്തുറ: റെയിൽവേ മേൽപാലത്തിനു സമീപം ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിൻ ഇടിച്ചു മരിച്ച സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ. ഇടുക്കി ഉടുമ്പൻചോല സ്വദേശി വിഷ്ണു(23) ആണ് അറസ്റ്റിലായത്. ഹിൽപാലസ് ഇൻസ്പെക്ടർ വി.ഗോപകുമാറും സംഘവും ചേർന്നാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ …

ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിവ്‍ പോകാൻ സഹായിച്ചവർ പിടിയിൽ

July 13, 2022

തിരുവനന്തപുരം: ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവർ പിടിയിൽ. റസൽപുരം സ്വദേശികളായ അജീഷ്,നിധീഷ് എന്നിവരാണ് ബാലരാമപുരം പോലീസ് പിടികൂടിയത്. 2022 ജൂലൈ 10 ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കിളിമാനൂർ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. …

ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്പന; യുവാവ് പിടിയില്‍

April 10, 2022

നെടുമങ്ങാട്: കല്ലറ, കാരേറ്റ്, മുതുവിള,താളിക്കുഴി ഭാഗങ്ങളില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് സ്‌കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുന്ന തണ്ണിയം അപ്പൂപ്പന്‍ കാവ് പുതുപ്പറമ്പില്‍ വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന വിഷ്ണു(25) 1.140 കിലോ കഞ്ചാവുമായി എക്‌സൈസ് പിടിയിലായി. നെടുമങ്ങാട് എക്‌സൈസ് …

ബിഹൈൻഡ് വുഡ്സിനോട് വിശേഷങ്ങൾ പങ്കു വെച്ച് ഉപ്പും മുളകും പരമ്പരയിലെ മുടിയൻ ഋഷി

January 22, 2022

ഉപ്പും മുളകും പരമ്പരയിലെ മുടിയൻ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ്.ഋഷി എന്ന സ്വന്തം പേരിനെക്കാളും മുടിയന്‍ അല്ലെങ്കില്‍ വിഷ്ണു എന്ന് പറഞ്ഞാലേ പ്രേക്ഷകര്‍ക്ക് മനസ്സിലാവുകയുള്ളൂ. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ഉപ്പും മുളകും അവസാനിപ്പിച്ചത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. അതിനു പരിഹാരമായിട്ടെന്ന …

കഴുത്തിൽ കയർ കുരുങ്ങി 10 വയസ്സുകാരൻ മരിച്ചു

November 11, 2021

ഇടുക്കി: ഊഞ്ഞാൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 10 വയസ്സുകാരൻ മരിച്ചു. മൂന്നാർ കോളനിയിൽ കൃഷ്ണമൂർത്തി- ആനന്ദശ്യോദി ദമ്പതികളുടെ മകൻ വിഷ്ണുവാണ് മരിച്ചത്. 2021 നവംബർ 10 ബുധനാഴ്ചവെകുന്നേരം 6.30 ഓടെയാണ് സംഭവം. ഊഞ്ഞാൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. സംഭവദിവസം …

വിഷ്ണുവും ബിബിനും സംവിധായക രംഗത്തേക്ക്

November 3, 2021

നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയുടെ തിരകഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും സംവിധായക രംഗത്തേക്ക് എത്തുന്നു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളും തിരകഥ കൃത്തുക്കളുമായ ഇവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ബാദുഷാ …

ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ചെരുപ്പുകടയിലെ ജീവനക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, മർദനം മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്

February 27, 2021

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ചെരുപ്പുകടയിലെ ജീവനക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് രണ്ടു ജീവനക്കാർക്ക് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ചെമ്പഴന്തി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ പൊലീസ് കേസെടുത്തു. 26/02/21 വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു …

നടിയെ ആക്രമിച്ച കേസ് സാക്ഷി വിസ്താരം ഈമാസം 16ന് പുനരാംഭിക്കും

February 11, 2021

കൊച്ചി: യുവ നടിയെ തട്ടക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ സാക്ഷിവിസ്താരം ഈ മാസം 16ന് പുനരാരംഭിക്കും. കേസിലെ എട്ടാംപ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലും അന്ന് വിധിപറയും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. …

പോലീസ് ഔട്ട്പോസ്റ്റിന് നേരെ കല്ലേറ്. എസ്‌ ഐ യുടെ കാര്‍ തകര്‍ന്നു

November 22, 2020

കൊല്ലം: കണ്ണനല്ലുരിലെ പോലീസ് ഔട്ട്പോസ്റ്റും എസ്‌ഐയുടെ കാറും എറിഞ്ഞുതകര്‍ത്ത യുവാക്കള്‍ അറസ്റ്റിലായി. കണ്ണനല്ലൂര്‍ ചരുവിള വീട്ടില്‍ അജിത് (22), കണ്ണനല്ലൂര്‍ ജനാര്‍ദ്ദന സദനത്തില്‍ വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. അപകടകരമായ രീതിയല്‍ കാറോടിച്ചതിന് പോലീസ് കസ്റ്റഡിയെടുത്തതിന്റെ വിരോധം തീര്‍ക്കാനാണ് ഇവര്‍ കല്ലെറിഞ്ഞത്. …