തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവം നഷ്ടപരിഹാര തുക അനുവദിക്കുവാൻ റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയിൽ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 500 ലധികം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ നഷ്ടപരിഹാര തുക റെയിൽവേയുടെ ഭാഗത്തിൽ നിന്ന് അനുവദിക്കുവാൻ യാതൊരു നടപടിയും ഇല്ലെന്നുള്ള പരാതിയിൽ നാല് ആഴ്ചക്കകം റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് …

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവം നഷ്ടപരിഹാര തുക അനുവദിക്കുവാൻ റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയിൽ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ Read More

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം, ഒ​ന്നാം സ്ഥാ​നം ഉ​ത്ത​ർ​പ്ര​ദേ​ശിന്

തിരുവനന്തപുരം : രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം. ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​ത് ഉ​ത്ത​ർ​പ്ര​ദേ​ശാ​ണ്. റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ളായ പോലീസും മോട്ടോർ വാഹന വകുപ്പും …

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം, ഒ​ന്നാം സ്ഥാ​നം ഉ​ത്ത​ർ​പ്ര​ദേ​ശിന് Read More

ദ​ക്ഷി​ണാ​ഫ്രിക്ക​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം : .​ജി-20 ​ഉ​ച്ച​കോ​ടിയിൽ യു​എ​സ് പ​ങ്കെ​ടു​ക്കി​ല്ലെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ദ​ക്ഷി​ണാ​ഫ്രിക്ക​യി​ലെ ജൊ​ഹ​ന്നാ​സ്ബെ​ർ​ഗി​ൽ ഈ ​മാ​സം ന​ട​ക്കാ​ൻ പോ​കു​ന്ന ജി-20 ​ഉ​ച്ച​കോ​ടി​യി​ൽ അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​രും പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് . ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വെ​ള്ള​ക്കാ​രെ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ പീ​ഡി​പ്പി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ട്രം​പി​ന്‍റെ തീ​രു​മാ​നം. വെ​ള്ള​ക്കാ​രെ കൊ​ന്നൊ​ടു​ക്കു​ക​യും അ​വ​രു​ടെ …

ദ​ക്ഷി​ണാ​ഫ്രിക്ക​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം : .​ജി-20 ​ഉ​ച്ച​കോ​ടിയിൽ യു​എ​സ് പ​ങ്കെ​ടു​ക്കി​ല്ലെന്ന് ട്രംപ് Read More

ക്വാറന്റൈന്‍ ലംഘിച്ച്‌ സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത ആള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു

പാലക്കാട്‌ ; ക്വാറന്റൈന്‍ ലംഘിച്ച്‌ സിപിഎം ബ്രാഞ്ച്‌ സമ്മേളനത്തില്‍ പങ്കെടുത്ത പാലക്കാട്‌ തണ്ണീര്‍പന്തല്‍ സ്വദേശി ശ്രീധരനെതിരെ പോലീസ്‌ കേസ്‌. കോവിഡ്‌ രോഗിയായ ശ്രീധരനും ഭാര്യ പ്രസന്നയും സിപിഎം ബ്രാഞ്ച്‌ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കണ്ണാടി തണ്ണീര്‍പന്തല്‍ ബ്രാഞ്ച്‌ സമ്മേളനത്തിനുശേഷം പ്രതിനിധികള്‍ക്കൊപ്പം ഇരുവരും നില്‍ക്കുന്ന …

ക്വാറന്റൈന്‍ ലംഘിച്ച്‌ സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത ആള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു Read More

സംസ്ഥാനനേതാക്കളടക്കം പങ്കെടുത്ത സിപിഎം യോഗത്തില്‍ കോവിഡ്‌ പ്രോട്ടോകോള്‍ ലംഘനം : പോലീസ്‌ നോക്കി നിന്നു

തിരുവല്ല : കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ തിരുവല്ലയില്‍ സിപിഎം പൊതുയോഗം. സമ്പൂര്‍ണ ലോക്കഡൗണ്‍ ദിവസമായ ഞായറാഴ്‌ചയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. വിവിധ പാര്‍ട്ടികളില്‍ നിന്നെത്തിയവരെ സ്വീകരിക്കുന്നതിനായിരുന്നു പരിപാടി. സെക്രട്ടറിയേറ്റ്‌ അംഗം കെജെ തോമസ്‌, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, മുന്‍ ജില്ലാ സെക്രട്ടറി അഡ്വ.അനന്ദഗോപന്‍ …

സംസ്ഥാനനേതാക്കളടക്കം പങ്കെടുത്ത സിപിഎം യോഗത്തില്‍ കോവിഡ്‌ പ്രോട്ടോകോള്‍ ലംഘനം : പോലീസ്‌ നോക്കി നിന്നു Read More

പെരുമാറ്റ ചട്ടം ലംഘച്ച് പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ഡിവൈഎഫ്‌ഐ വേദിയില്‍

പത്തനംതിട്ട: പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ പെരുമാറ്റചട്ടം ലംഘിച്ച് ഡിവൈഎഫഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. പത്തനംതിട്ട,കീഴ്‌വായ്പൂര്‍ സ്റ്റേഷനിലെ ശ്യാംകുമാറാണ് ചട്ടം ലംഘിച്ച് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്. ഡിവൈഎഫ്‌ഐയുടെ കൊടി ഉപയോഗിച്ച് ആംബുലന്‍സ് സര്‍വീസ് പ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

പെരുമാറ്റ ചട്ടം ലംഘച്ച് പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ഡിവൈഎഫ്‌ഐ വേദിയില്‍ Read More

കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച വിവാഹം നടത്തിയ വധുവിന്റെ പിതാവിനെതിരെ പോലീസ് കേസെടുത്തു

പത്തനംതിട്ട. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയ വധുവിന്റെ പിതാവിനെതിരെ പോലീസ് കേസ്. പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുളള വളളിക്കോട്ടാണ് സംഭവം. വളളിക്കോട്ടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10മണിക്കായിരുന്നു വിവാഹം. 20 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതി നല്‍കിയിരുന്നത്. .എന്നാല്‍ …

കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച വിവാഹം നടത്തിയ വധുവിന്റെ പിതാവിനെതിരെ പോലീസ് കേസെടുത്തു Read More

വാക്‌സിനേഷനെത്തുന്നവരുടെ തിക്കും തിരക്കും കോവിഡ് വ്യാപനത്തിനിടയാക്കുന്നതായി മെഡിക്കല്‍ ഓഫീസര്‍

ബാലരാമപുരം: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വാക്‌സിനേഷനെത്തുന്നവരുടെ തിക്കും തിരക്കും കോവിഡ് വ്യാപനത്തിനിടയാക്കുന്നതായി സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ആര്‍എം ബിജു. കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ മൂന്നിരട്ടി കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. പോലീസും ആരോഗ്യ വകുപ്പും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ജനം …

വാക്‌സിനേഷനെത്തുന്നവരുടെ തിക്കും തിരക്കും കോവിഡ് വ്യാപനത്തിനിടയാക്കുന്നതായി മെഡിക്കല്‍ ഓഫീസര്‍ Read More

മാസ്‌ക് ധരിക്കാത്തവരോട് ബലപ്രയോഗം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: മാസ്‌ക് ധരിക്കാത്തവരോട് പോലീസ് ബലപ്രയോഗം പാടില്ലെന്നും അപമര്യാദയായി പെരുമാറരുതെന്നും ഹൈക്കോടതി. ഇവര്‍ക്കെതിരെ നിയമപരമായ നപടികള്‍ സീകരിക്കാമെന്നും കോടതി വ്യക്തമാക്കി. പോലീസില്‍ ചെറിയ ഒരു വിഭാഗം ശരിയല്ലാത്തവിധം പെരുമാറുന്നുണ്ടെന്നും, ഇത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് ഡോ. …

മാസ്‌ക് ധരിക്കാത്തവരോട് ബലപ്രയോഗം പാടില്ലെന്ന് ഹൈക്കോടതി Read More

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒരൊറ്റ ദിവസം സംസ്ഥാനത്തൊട്ടാകെ കേസെടുത്തത് 6355 പേര്‍ക്കെതിരെ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഏപ്രിൽ 21 ബുധനാഴ്ച 6355 പേര്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച അറസ്റ്റിലായത് 1251 പേരാണ്. 48 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 26865 സംഭവങ്ങളാണ് സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. വിശദമായ കണക്കു താഴെ കൊടുക്കുന്നു. …

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒരൊറ്റ ദിവസം സംസ്ഥാനത്തൊട്ടാകെ കേസെടുത്തത് 6355 പേര്‍ക്കെതിരെ Read More