പെരുമാറ്റ ചട്ടം ലംഘച്ച് പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ഡിവൈഎഫ്‌ഐ വേദിയില്‍

പത്തനംതിട്ട: പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ പെരുമാറ്റചട്ടം ലംഘിച്ച് ഡിവൈഎഫഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. പത്തനംതിട്ട,കീഴ്‌വായ്പൂര്‍ സ്റ്റേഷനിലെ ശ്യാംകുമാറാണ് ചട്ടം ലംഘിച്ച് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്. ഡിവൈഎഫ്‌ഐയുടെ കൊടി ഉപയോഗിച്ച് ആംബുലന്‍സ് സര്‍വീസ് പ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

Share
അഭിപ്രായം എഴുതാം