
ക്വാറന്റൈന്‍ ലംഘിച്ച് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത ആള്‍ക്കെതിരെ പോലീസ് കേസെടുത്തു
പാലക്കാട് ; ക്വാറന്റൈന്‍ ലംഘിച്ച് സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്ത പാലക്കാട് തണ്ണീര്‍പന്തല്‍ സ്വദേശി ശ്രീധരനെതിരെ പോലീസ് കേസ്. കോവിഡ് രോഗിയായ ശ്രീധരനും ഭാര്യ പ്രസന്നയും സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കണ്ണാടി തണ്ണീര്‍പന്തല്‍ ബ്രാഞ്ച് സമ്മേളനത്തിനുശേഷം പ്രതിനിധികള്‍ക്കൊപ്പം ഇരുവരും നില്‍ക്കുന്ന …