കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒരൊറ്റ ദിവസം സംസ്ഥാനത്തൊട്ടാകെ കേസെടുത്തത് 6355 പേര്‍ക്കെതിരെ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഏപ്രിൽ 21 ബുധനാഴ്ച 6355 പേര്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച അറസ്റ്റിലായത് 1251 പേരാണ്. 48 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 26865 സംഭവങ്ങളാണ് സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. വിശദമായ കണക്കു താഴെ കൊടുക്കുന്നു. …

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒരൊറ്റ ദിവസം സംസ്ഥാനത്തൊട്ടാകെ കേസെടുത്തത് 6355 പേര്‍ക്കെതിരെ Read More

എടിഎമ്മുകളില്‍ സാനിട്ടൈസറുകള്‍ ഇല്ല. കോവിഡ് പോട്ടോകോള്‍ കാറ്റില്‍ പറത്തുന്നതായി ആരോപണം

കൊച്ചി: കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍ പറത്തി ഏ.ടിഎമ്മുകള്‍ . ഭൂരിഭാഗം എടിഎമ്മുകളിലും സാനിടൈസര്‍ ഇല്ല. ദിവസേന നൂറുകണക്കിനാളുകള്‍ കയറിയിറങ്ങുകയും സ്പര്‍ശിക്കുകയും ചെയ്യുന്ന എടിഎമ്മുകളിലാണ് ഈ സുരക്ഷാ വീഴ്ച. കൈകഴുകാനുളള സംവിധാനങ്ങള്‍ ഇല്ലാത്തതിന്‍ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെ നടപടിയെടുക്കുന്ന പോലീസ് ഇതിനെതിരെ നടപടി …

എടിഎമ്മുകളില്‍ സാനിട്ടൈസറുകള്‍ ഇല്ല. കോവിഡ് പോട്ടോകോള്‍ കാറ്റില്‍ പറത്തുന്നതായി ആരോപണം Read More

പാലക്കാട് കോവിഡ് നിര്‍ദ്ദേശ ലംഘനം: 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

പാലക്കാട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് 7 വരെ ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം. കൃഷ്ണന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 95 …

പാലക്കാട് കോവിഡ് നിര്‍ദ്ദേശ ലംഘനം: 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു Read More

ലോക്ക്ഡൗൺ ലംഘിച്ച് ജനം സന്യാസിക്ക് സ്വീകരണമൊരുക്കി

ഭോപ്പാല്‍: കൊറോണ മരണം വിതയ്ക്കുന്ന മധ്യപ്രദേശില്‍ സന്ന്യാസിക്കു സ്വീകരണമൊരുക്കി നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാതെ ജൈന സന്ന്യാസിക്ക് സ്വീകരണമൊരുക്കാന്‍ മധ്യപ്രദേശില്‍ ഒത്തുകൂടിയത് നൂറുകണക്കിനാളുകളായിരുന്നു. മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച …

ലോക്ക്ഡൗൺ ലംഘിച്ച് ജനം സന്യാസിക്ക് സ്വീകരണമൊരുക്കി Read More