വയനാട്: നാല് സ്മാർട്ട് അങ്കൺവാടികളുടെയും നൂൽപ്പുഴ ഫിസിയോ തെറാപ്പി യൂണിറ്റിന്റെയും ഉദ്ഘാടന പ്രഖ്യാപനം ജൂലൈ എട്ടിന്

July 5, 2021

വയനാട്: കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ ഉൾപ്പെട്ട കേരളത്തിലെ ഏക ജില്ലയായ വയനാട്ടിൽ കൊച്ചിൻ ഷിപ്പ്യാർഡിന്റെ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ നാല് സ്മാർട്ട് അങ്കൺവാടികളുടെയും നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറeപ്പി യൂണിറ്റിന്റെയും ഉദ്ഘാടന …